tag:blogger.com,1999:blog-6586558159947226146.post6280543504052351099..comments2023-08-16T12:56:15.783+03:00Comments on Elayoden (ഇളയോടെന്‍): കുഞ്ഞാമിനാന്റെ പേറ്റു നോവ്. Elayodenhttp://www.blogger.com/profile/17600956245501203529noreply@blogger.comBlogger26125tag:blogger.com,1999:blog-6586558159947226146.post-43341713065594709882014-03-13T11:37:01.109+03:002014-03-13T11:37:01.109+03:00എന്തൊക്കെയാ എളയോടാ ങ്ങള് പറഞ്ഞ് കൂട്ടണത്. ഔദ്യോഗിക...എന്തൊക്കെയാ എളയോടാ ങ്ങള് പറഞ്ഞ് കൂട്ടണത്. ഔദ്യോഗിക കൃത്യ നിര്വഹണത്തിടയില് അന്തസില്ലാത്ത പൊട്ടിച്ചിരി വരുത്തിവെച്ച വിന എനിക്കേ അറിയൂ. ഞാന്‍ സത്യായിട്ടും ഇനി ഓഫീസ് ടൈമില്‍ ഇവിടെ വരില്ല. (പോരാത്തതിന് പുട്ടിനു തേങ്ങ ഇടുണ പോലെ ഓളെ ഏട്ടത്തിമാരുടെ ഒന്നടവിട്ടുള്ള പേറു കാരണം ആമിനാന്റെ വീടിന്റെ മുമ്പിലെ ബസ്സ് സ്റ്റോപ്പിന്റെ പേര് തന്നെ ബസ്സുകാര് 'കൊയമ്പുംപടി' അങ്ങാടി എന്നാക്കി മാറ്റിയ കാലമാണ്.)തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-82943444748327682982014-02-18T02:13:21.729+03:002014-02-18T02:13:21.729+03:00ഉഗ്രൻ നാട്ട് ഭാഷ വെച്ച് കലക്കിയിരിക്കുന്നൂൂഉഗ്രൻ നാട്ട് ഭാഷ വെച്ച് കലക്കിയിരിക്കുന്നൂൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-67437380546939580742013-05-24T21:14:54.905+03:002013-05-24T21:14:54.905+03:00Superb . Keep writing .
All the bestSuperb . Keep writing .
All the bestANAMIKAhttp://www.pofx.innoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-75217739831169363482013-03-28T17:24:20.992+03:002013-03-28T17:24:20.992+03:00ജോറായിട്ടുണ്ട് ജോറായിട്ടുണ്ട് kerala muslim matrimonialhttp://www.nikahinkerala.comnoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-1603771757997572212013-03-02T09:13:10.917+03:002013-03-02T09:13:10.917+03:00പ്രയോഗങ്ങള്‍ രസിച്ചു :)പ്രയോഗങ്ങള്‍ രസിച്ചു :)MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-81208430438626732742013-02-23T20:16:30.773+03:002013-02-23T20:16:30.773+03:00സംഗതി ഉഷാറായിട്ടുണ്ട് .. ഇനിയും വരട്ടെ,, വെടിക്കെട...സംഗതി ഉഷാറായിട്ടുണ്ട് .. ഇനിയും വരട്ടെ,, വെടിക്കെട്ടുകള്‍
അഭിനന്ദനങ്ങള്‍.. aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-6686792479307127682013-02-22T11:33:38.666+03:002013-02-22T11:33:38.666+03:00ചിരിക്കാന്‍ ഒരുപാടുള്ള ഒരു പോസ്റ്റ് കൂടെ പല അനാച...ചിരിക്കാന്‍ ഒരുപാടുള്ള ഒരു പോസ്റ്റ് കൂടെ പല അനാചാരങ്ങള്‍ക്കും നേരെയുള്ള ഒരു മുന്നറിയിപ്പും .ആശംസകള്‍ Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-11074885373533715272013-02-19T13:22:16.719+03:002013-02-19T13:22:16.719+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-46681457395759352362013-02-19T13:16:25.665+03:002013-02-19T13:16:25.665+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-24709911845041873072013-02-19T09:18:03.156+03:002013-02-19T09:18:03.156+03:00കഥ നല്ലതാണ് പക്ഷെ അതിലും കൂടുതല്‍ എനിക്കിഷ്ടായത് ഇ...കഥ നല്ലതാണ് പക്ഷെ അതിലും കൂടുതല്‍ എനിക്കിഷ്ടായത് ഇതു പറഞ്ഞിരിക്കുന്ന ഭാഷയാണ് .ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-40667589347804393682013-02-17T04:25:51.374+03:002013-02-17T04:25:51.374+03:00കുഞാമിനാന്റെ പ്രസവം അസ്സലായി ..എന്തരായാലും അപ്പി ...കുഞാമിനാന്റെ പ്രസവം അസ്സലായി ..എന്തരായാലും അപ്പി നന്നായി എഴുതി ..ആശംസകള്‍ ..

വള്ളുവനാടന്‍https://www.blogger.com/profile/07609533449136154147noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-35324753404485961752013-02-16T08:40:45.151+03:002013-02-16T08:40:45.151+03:00നല്ല രസായിട്ട് പറഞ്ഞു ഷാനവാസ് ...നല്ല രസായിട്ട് പറഞ്ഞു ഷാനവാസ് ...niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-28005963066717126142013-02-15T12:26:36.438+03:002013-02-15T12:26:36.438+03:00rasichu vayichu.rasichu vayichu.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-85869950858992342072013-02-15T12:13:25.763+03:002013-02-15T12:13:25.763+03:00എളയോടനെ വലിയ ഒരു breakനു ശേഷമാണ് വായിക്കാന്‍ കിട്ട...എളയോടനെ വലിയ ഒരു breakനു ശേഷമാണ് വായിക്കാന്‍ കിട്ടുന്നത്
ഏതായാലും നന്നായി ആസ്വദിച്ചു ചിരിച്ചു Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-74052691733526991602013-02-15T06:13:34.816+03:002013-02-15T06:13:34.816+03:00ഷാനൂ...ആസ്വദിച്ചു...ചിരിച്ചു...നന്നായിട്ടുണ്ട്..
ഷാനൂ...ആസ്വദിച്ചു...ചിരിച്ചു...നന്നായിട്ടുണ്ട്..
റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-75161917449955689902013-02-14T20:20:38.765+03:002013-02-14T20:20:38.765+03:00തനി നാടന്‍
ഒട്ടും കലര്‍പ്പില്ലാതെ
രസമായി കേട്ടോ
...തനി നാടന്‍
ഒട്ടും കലര്‍പ്പില്ലാതെ

രസമായി കേട്ടോ

(എന്റെ ചെറുപ്പത്തില്‍ “വയറുകീറിയാ കൊച്ചിനെ എടുത്തത്” എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊഴല്ലേ സിസേറിയന് എന്ന് എല്ലാരും പറഞ്ഞുതുടങ്ങിയത്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-32229770422588746512013-02-14T17:20:26.779+03:002013-02-14T17:20:26.779+03:00ചിരിക്കാന്‍ ഒരുപാടുള്ള ഒരു പോസ്റ്റ് ,കൂടെ പല അനാ...ചിരിക്കാന്‍ ഒരുപാടുള്ള ഒരു പോസ്റ്റ് ,കൂടെ പല അനാചാരങ്ങള്‍ക്കും നേരെയുള്ള ഒരു കൊട്ടും ,,,,തുടരട്ടെ പള്ളിമുക്കിലെ മക്കാനി കഥകള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-18291911060115431012013-02-14T17:10:14.154+03:002013-02-14T17:10:14.154+03:00കൊള്ളാം :)കൊള്ളാം :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-54513101309283434572013-02-14T17:00:24.819+03:002013-02-14T17:00:24.819+03:00തികച്ചും ഗ്രാമ്യ ഭാഷയില്‍ പറഞ്ഞ ഈ പ്രസവ കഥ രസിച്ചു...തികച്ചും ഗ്രാമ്യ ഭാഷയില്‍ പറഞ്ഞ ഈ പ്രസവ കഥ രസിച്ചു വായിച്ചു.

പലതും നഷ്ട്ടപ്പെട്ട കൂട്ടത്തില്‍ നമ്മുടെ ആ പഴയ ശൈലിയും പോയി...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-30889731942046895472013-02-14T16:54:00.806+03:002013-02-14T16:54:00.806+03:00"ഞാനും കരീം പറഞ്ഞപോലെ ഓളെ വീട്ടിലോട്ട് പറഞ്ഞയ..."ഞാനും കരീം പറഞ്ഞപോലെ ഓളെ വീട്ടിലോട്ട് പറഞ്ഞയച്ചു ഓള് പെറ്റ് എണീച്ചുവന്നു
മൂന്നായപ്പോള്‍ ഓള് പറഞ്ഞു ഇനി ഞമ്മളെ ഇതിനു കിട്ടൂലാന്നു".
ഒരു നാട്ടാചാരത്തെ തുറന്നു കാട്ടിയ പോസ്റ്റ്. കൊള്ളാംAbduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-2898193053089137262013-02-14T15:08:20.740+03:002013-02-14T15:08:20.740+03:00കൊള്ളാം..ഒലാണ് പെണ്ണ്. ഇഷ്ടപ്പെട്ടു.കൊള്ളാം..ഒലാണ് പെണ്ണ്. ഇഷ്ടപ്പെട്ടു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-62034712706598182062013-02-14T12:53:38.114+03:002013-02-14T12:53:38.114+03:00നല്ലൊരു തമാശ കഥ പോലെ വായിച്ചു ...വളരെ വ്യത്യസ്തമായ...നല്ലൊരു തമാശ കഥ പോലെ വായിച്ചു ...വളരെ വ്യത്യസ്തമായ രീതിയില്‍ എഴുതിക്കൊണ്ടിരിക്കുന്ന നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഇനിയും വായനക്കാരായ ഞങ്ങളുടെ മനസ്സിലേക്ക് നിറയെ പോസ്റ്റുകളുമായി വരണം ..അതെന്നെ ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-39732079615921610672013-02-14T11:14:50.088+03:002013-02-14T11:14:50.088+03:00നല്ല രസായിട്ട് പറഞ്ഞു ഷാനവാസ് .
ഒരു നാടന്‍ മക്കാന...നല്ല രസായിട്ട് പറഞ്ഞു ഷാനവാസ് .
ഒരു നാടന്‍ മക്കാനിയില്‍ ഇരുന്ന് തമാശക്കഥ കേള്‍ക്കുന്ന പോലെ .
മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-60825269190147541412013-02-14T10:49:22.238+03:002013-02-14T10:49:22.238+03:00കൊള്ളാം, ഇഷ്ടായി
മുകളിലെ കമാന്റിൽ പറഞ്ഞത് ഇളയോടൻ ...കൊള്ളാം, ഇഷ്ടായി

മുകളിലെ കമാന്റിൽ പറഞ്ഞത് ഇളയോടൻ ഭാഷ മറക്കുന്നു എന്നാണോ?
ഏതാണ് ശെരിക്കുള്ള ഭാഷ? ഭാഷ എന്നത് കമ്മ്യൂണിക്കേഷനുവേണ്ടീയാണ് അത് എങ്ങനെ ആസ്വദിക്കുന്നു എന്നത് പല ആളുകൾക്കും പല രീതിയാണ്, ഞാൻ ഒരിക്കലും ശുദ്ധമലയാളത്തെ പൊക്കി പിടിക്കുന്നില്ല , താൻ ജനിച്ച് സ്ഥലത്തെ ഭാഷയെ ഞാൻ പറയൂ, അതാണ് പറയേണ്ടത്, ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-89176658661166079602013-02-14T10:29:55.587+03:002013-02-14T10:29:55.587+03:00ഈ തമാശക്കഥയില് ഇളയോടന്‍ സ്വന്തം ഭാഷ മറക്കുന്ന ,മലയ...ഈ തമാശക്കഥയില് ഇളയോടന്‍ സ്വന്തം ഭാഷ മറക്കുന്ന ,മലയാളിയെ പരിഹസിക്കുന്നു.വേരുകളില്ലാത്ത ജനവിഭാഗത്തിന് എന്തു ഭാഷ,എന്തു സംസ്കാരം.? vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com