tag:blogger.com,1999:blog-6586558159947226146.post4408237379373373400..comments2023-08-16T12:56:15.783+03:00Comments on Elayoden (ഇളയോടെന്‍): പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ Elayodenhttp://www.blogger.com/profile/17600956245501203529noreply@blogger.comBlogger58125tag:blogger.com,1999:blog-6586558159947226146.post-49337085225847162422013-07-02T15:41:33.355+03:002013-07-02T15:41:33.355+03:00വായിക്കാന്‍ നല്ല രസമുണ്ട്... ഈ നാടന്‍ ശൈലിയാണ് കൂട...വായിക്കാന്‍ നല്ല രസമുണ്ട്... ഈ നാടന്‍ ശൈലിയാണ് കൂടുതല്‍ attract ചെയ്യുന്നത്... all the very best...നിമിഷ..https://www.blogger.com/profile/17511745547474447284noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-73069562280560306082011-12-18T07:05:53.344+03:002011-12-18T07:05:53.344+03:00http://kl25borderpost.blogspot.com/2011/12/blog-po...http://kl25borderpost.blogspot.com/2011/12/blog-post_7956.html

ഞങ്ങള്‍ നിങ്ങള്‍ക്കായി വളരെ ഉപകരപ്രധംയുള്ള പോസ്റ്റുമായി തികച്ചും രേസിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന പോസ്ടുകലുംയി എന്നും വരും.....സന്ദര്‍ശിക്കുക...ഇത് നിങ്ങളുടെ ബ്ലോഗ്.....നിങ്ങളുടെ സ്വന്തം ബ്ലോഗ്...................കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്.https://www.blogger.com/profile/08445224585397934194noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-57201978571818388072011-02-03T17:19:00.678+03:002011-02-03T17:19:00.678+03:00ഇഷ്ടപ്പെട്ടു
എളയോടന്റെ എഴുത്തും സമ്പത്തിന്റെ ആശയ സ...ഇഷ്ടപ്പെട്ടു
എളയോടന്റെ എഴുത്തും സമ്പത്തിന്റെ ആശയ സമ്പത്തും
ഒന്നു ചോദിച്ചോട്ടെ: എന്നിട്ട് സമ്പത്തിന്റെ കല്യാണം ആരെങ്കിലും മുടക്കാന്‍ നോക്കിയോ?ഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-81296335912098362152011-01-15T20:47:42.905+03:002011-01-15T20:47:42.905+03:00ഇതിലെ വന്നു പോകാന്‍ സമയം കണ്ടെത്തി അഭിപ്രായങ്ങള്‍ ...ഇതിലെ വന്നു പോകാന്‍ സമയം കണ്ടെത്തി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി:Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-116987884202378422011-01-13T12:04:34.674+03:002011-01-13T12:04:34.674+03:00കുറചു ദിവസം ബുലോകത്ത് ഇല്ലായിരുന്നു. അല്പം വൈകിയാണ...കുറചു ദിവസം ബുലോകത്ത് ഇല്ലായിരുന്നു. അല്പം വൈകിയാണേലും നന്നായി ആസ്വദിചു. നല്ല ശൈലി.മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-76990912720616698682011-01-11T21:39:06.917+03:002011-01-11T21:39:06.917+03:00കല്യാണം മുടക്കികള്‍ വായിച്ചു..കൊള്ളാം.
നന്നായി..വള...കല്യാണം മുടക്കികള്‍ വായിച്ചു..കൊള്ളാം.
നന്നായി..വളരെ വളരെ.
വിഷയം വായിക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഉപദേശിക്കുന്ന സുഹുര്തുക്കള്ക്കും താങ്കള്‍ക്കും അഭിനന്ദനങ്ങള്‍.മദീനത്തീ...https://www.blogger.com/profile/08499938264249941743noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-81270766899159130342011-01-09T07:56:03.052+03:002011-01-09T07:56:03.052+03:00മുടക്കികളുടെ മൂത്രക്കുഴല് അടിച്ചു തകര്‍ക്കണം. അത്...മുടക്കികളുടെ മൂത്രക്കുഴല് അടിച്ചു തകര്‍ക്കണം. അത്തരം ചെറ്റകളുടെ മൂത്രം വരുന്നത് മുടങ്ങട്ടെ. എന്നാലേ പഠിക്കൂ.!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-39732000888667975792011-01-03T12:08:03.252+03:002011-01-03T12:08:03.252+03:00പെയിന്റ്അടി കലക്കി കേട്ടോ ! ആദ്യമായി കേള്‍ക്കുന്നത...പെയിന്റ്അടി കലക്കി കേട്ടോ ! ആദ്യമായി കേള്‍ക്കുന്നതാ!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-41570293591334684362011-01-02T22:02:31.264+03:002011-01-02T22:02:31.264+03:00ഹ ഹ... ആ പെയിന്റടി പുതിയ സംഭവം തന്നെ.... :)
ബാക്കി...ഹ ഹ... ആ പെയിന്റടി പുതിയ സംഭവം തന്നെ.... :)
ബാക്കിയുള്ള പദങ്ങളൊക്കെ പരിചയമുള്ളതാണ്. നിക്കാറും മൊഴി ചൊല്ലലും ഒസ്സാനുമൊക്കെ രഞ്ജിനി ഹരിദാസിന് പോലും അറിയാം മാഷേ... :):)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-75189312362140575382011-01-01T11:38:07.007+03:002011-01-01T11:38:07.007+03:00ഇന്നാണ് വായിച്ചത്
രസമായി എഴുതിരിക്കുന്നു
ഹാപ്പി 20...ഇന്നാണ് വായിച്ചത്
രസമായി എഴുതിരിക്കുന്നു
ഹാപ്പി 2011!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-41838184609770738492010-12-31T13:43:25.104+03:002010-12-31T13:43:25.104+03:00പള്ളിമുക്കിലെ കല്ല്യാണം മുടക്കികളുടെ കഥ രസകരമായി.....പള്ളിമുക്കിലെ കല്ല്യാണം മുടക്കികളുടെ കഥ രസകരമായി..
എല്ലാ അങ്ങാടിമുക്കിലുമുണ്ടാകും ഇതുപോലെ കല്ല്യാണം മുടക്കികള്‍...
അന്വേഷണത്തിനു വരുന്നവരോട് പറയുന്ന ഡയലോഗുകളാണ്
അതിലും രസം..നന്നാക്കിപ്പറയാനും കൊളമാക്കി പ്പറയാനും ഒരു
പ്രത്യേക കഴിവുണ്ട് ഇത്തരക്കാര്‍ക്ക്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-32096061993080442942010-12-31T03:07:26.765+03:002010-12-31T03:07:26.765+03:00പള്ളിമുക്ക്,ഒരുപാട് പള്ളികളുള്ള മുക്കായതു
കൊണ്ടാണു...പള്ളിമുക്ക്,ഒരുപാട് പള്ളികളുള്ള മുക്കായതു
കൊണ്ടാണു പള്ളിമുക്ക് എന്ന് പറയുന്നത്?

വായിച്ചു,ഇഷ്ടപ്പെട്ടു,ഞമ്മളെ നാട്ടിലെ പ്രയോഗം
അസ്സലായിട്ടുണ്ട്
ആശംസകൾishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-7144017363796151962010-12-30T20:51:41.762+03:002010-12-30T20:51:41.762+03:00രസമായിട്ടുണ്ട്..ആ പെയ്ന്റടി എക്കാലവും ഓർക്കാനുള്ളത...രസമായിട്ടുണ്ട്..ആ പെയ്ന്റടി എക്കാലവും ഓർക്കാനുള്ളതായി...
:DLiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-54065111088264879192010-12-30T18:03:03.157+03:002010-12-30T18:03:03.157+03:00രസകരമായ കത്തി.
പൊക്കിപറയാൻ മാത്രം ആയില്ല; എങ്കിലും...രസകരമായ കത്തി.
പൊക്കിപറയാൻ മാത്രം ആയില്ല; എങ്കിലും കൊള്ളാം. ഹജ്ജ് ചെയ്യിതിട്ടും ഹാജിമാരാവത്തവരുടെ നേരം പോക്കുകൾ. അല്ലാതെന്ത് പറയാൻ?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-55255659349789361372010-12-30T14:47:21.075+03:002010-12-30T14:47:21.075+03:00കഥയിലെ ലാളിത്യം എനിക്ക് വളെരെ അധികം ഇഷ്ട്ടപ്പെട്ടു...കഥയിലെ ലാളിത്യം എനിക്ക് വളെരെ അധികം ഇഷ്ട്ടപ്പെട്ടു. ഭാഷ വളെരെ ലാളിത്യത്തോടെ കൈകാര്യം ചെയ്യുന്നത് ചിലപ്പോഴൊക്കെ ഒരു ആശ്വാസമാണ്....ഇനിയും രസകരമായ കഥകള്‍ പ്രതീക്ഷിക്കുന്നു ....സ്നേഹജാന്‍ .സി .എംhttps://www.blogger.com/profile/09749532873838940506noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-16844276143131237112010-12-30T13:01:47.789+03:002010-12-30T13:01:47.789+03:00ഹംസാക്ക, നന്ദി, നിങ്ങള്‍ പറഞ്ഞത് ശരിയാ, മുടക്കികള്‍...ഹംസാക്ക, നന്ദി, നിങ്ങള്‍ പറഞ്ഞത് ശരിയാ, മുടക്കികള്‍ എല്ലായിടത്തുമുണ്ട്, അതൊരു അസുഖമാ.
പിന്നെ നിങ്ങള്‍ക്ക് ഇനിയും എഴുതാട്ടോ ഇതിനെ പറ്റി, ഇതിനെക്കാള്‍ മനോഹരമാകുമല്ലോ, ഇതിപ്പോ ഒരു നീര്‍ക്കോലി കുട്ടി പോസ്റ്റ് മുടക്കിയ പോലെ ആയല്ലോ.. ഹി ഹി.

അഭി, വരവിനും അഭിപ്രായത്തിനും നന്ദി.

തേച്ചിക്കോടന്‍: കള്ളി പോളിക്കല്ലെട്ടോ....

പ്രവാസി: ആദ്യമായി വന്നു ഇഷ്ട്ടമായല്ലോ, എന്റെ ഭാഗ്യം.

മോഇദീന്‍ ക്ക: മുടക്കികള്‍ എവിടെയുമുണ്ടാകും. ഈ പള്ളികള്‍ എന്റെ നാട്ടിലെ ജീവിക്കുന്ന സത്യങ്ങള്‍, തിരിഞ്ഞു നോക്കിയാല്‍ ചുറ്റുപാടും പള്ളികള്‍.

ചെറുവാടി: കുറച്ച്ച്ക്കെ തിരിച്ചടികള്‍ കിട്ടുമ്പോള്‍ ഇവന്മാര് പത്തി മടക്കും. നന്ദി.

ഇസ്മായില്‍ ക്ക: നിങ്ങള്‍ പറഞ്ഞതാ ശരി. മുടക്കികളുടെ വീട്ടില്‍ തന്നെ കല്യാണം മുടങ്ങുമ്പോള്‍ മാത്രമേ ഇവരുടെ കണ്ണ് തുറക്കൂ, നന്ദി

അനീസ : നാടന്‍ രുചിച്ചല്ലോ, നാടന്‍ നന്ദി,

സലിംക്ക, നിങ്ങളീ സ്പെയിനില്‍ ഒക്കെ പോയി തേങ്ങ ഉടക്കുമ്പോള്‍, പള്ളി മുക്കിലോക്കെ ഒരു ചിരട്ടെ ഉടക്കട്ടെ..
പിന്നെ കമന്ടികളെ മുടക്കൊന്നില്ലട്ടോ, അത് വെറുതെ ഒരു തമാശക്കിട്ടതാ
സ്പയിനില്‍ നിന്നും ഇവിടെ എത്തിയതിനു പ്രത്യേകം നന്ദി.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-23897291609569533302010-12-30T12:41:10.344+03:002010-12-30T12:41:10.344+03:00സുഹൃത്തുക്കളെ ഒരു ചെറിയ വിശദീകരണം കൊടുക്കട്ടെ:
ഇതി...സുഹൃത്തുക്കളെ ഒരു ചെറിയ വിശദീകരണം കൊടുക്കട്ടെ:
ഇതിലെ കഥാ പാത്രങ്ങള്‍ ഒരു ഭാവന മാത്രം. എന്റെ നാടുമായി പള്ളികളുടെ കാര്യത്തില്‍ മാത്രം സാമ്യം. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ അടുത്ത് പോരൂര്‍ പഞ്ചായത്തിലെ ചെറുകൊട് എന്ന സ്ഥലം, അതാണ് എന്റെ നാട്. പള്ളി മുക്ക് എന്ന സ്ഥലം ഉണ്ടോ എവിടെയെങ്കിലും എന്നറിയില്ല..

സാബി: ആദ്യ കമെന്റിനു നന്ദി: പിന്നെ കയിലിരിപ്പ് കുറച്ചൊക്കെ അങ്ങിനെ അല്ലെ വരൂ

അലി: പള്ളി മുക്കില്‍ പിന്നീട് കല്യാണമൊക്കെ നടന്നൂട്ടോ..സാബി വന്നു പോയി, എങ്കിലും നന്ദി.

സ്വപ്നസഖി: വായിച്ചു രസിച്ചതിന് നന്ദി.

Hafiz: ശുക്രന്, കല്യാണം മുടക്കികള്‍ എല്ലാ നാട്ടിലും ഉണ്ട്....ബ്ലോഗില്‍ ഞാന്‍ പുതുസാ...

സിദ്ധീക്ക. ഇവിടെ വരാന്‍ സമയം കണ്ടല്ലോ, പെരുത്തു നന്ദി, പിന്നെ നിങ്ങള്‍ക്ക് കൂടെ പഠിച്ചതിനെ തന്നെ കെട്ടേണ്ടി വന്നു ..ഗതികേട് നോക്കണേ .
എന്തോ ഒരു 'ലിങ്കോലാപ്പി' ഉണ്ടായിരുന്നോ? ഹി ഹി

റാണി പ്രിയ: നാടന്‍ ഭാഷ മനസ്സിലായല്ലോ.. അല്‍പ്പം പാടാണല്ലേ, ഇത് മലപ്പുറം ലോക്കല്സാ, കളി വേണ്ട..

അഞ്ജു: പെയിന്റ് അടി എല്ലാം അറിയാല്ലേ, കൊച്ചു ഗള്ളീ..ഒസ്സാന് എന്നാ ബാര്‍ബര്‍
വരവുകള്‍ക്ക് നന്ദി വേണ്ടല്ലോ..

റിയാസ്: നന്ദി, ലിങ്കിടാന്‍ ശ്രമിക്കാം, മുടക്കികള്‍ എവിടെയുമുണ്ടാകും

ജാസ്മികുട്ടി, ഒന്ന് വിലസാതെ പിന്നെ എങ്ങെനെ, എന്തോന്ന് പ്രവാസ കഷ്ട്ടപാടുകള്‍..വരവുകള്‍ക്ക് നന്ദി.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-10167906297380470092010-12-30T12:12:14.609+03:002010-12-30T12:12:14.609+03:00കൊള്ളാം നരമാതിലൂടെ കാര്യങ്ങള്‍ മണി മണി ആയി പറഞ്ഞു...കൊള്ളാം നരമാതിലൂടെ കാര്യങ്ങള്‍ മണി മണി ആയി പറഞ്ഞു പിശുക്കിലാതേ അഭിനടിക്കുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-40655663958714357612010-12-29T12:38:47.060+03:002010-12-29T12:38:47.060+03:00നാടന്‍ ഭാഷ വായനക്ക് ചില തട്ടും തടവും ഉണ്ടാക്കി എങ...നാടന്‍ ഭാഷ വായനക്ക് ചില തട്ടും തടവും ഉണ്ടാക്കി എങ്കിലും ഇഷ്ടമായി...
മക്കാനി എന്നാല്‍ ചായക്കട എന്നാണോ?
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-52623645552931715022010-12-28T20:44:54.775+03:002010-12-28T20:44:54.775+03:00കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട...കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" ഹ ഹ ഹ. മൂപ്പരാരാ മോന്. ഏതായാലും എല്ലാ കല്യാണം മുടക്കികളെയും പറ്റിച്ചു ബാപ്പുട്ടി പെണ്ണ് കേട്ടിയല്ലോ. നന്നായി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-32598683153956234732010-12-28T16:39:16.158+03:002010-12-28T16:39:16.158+03:00ഇങ്ങനെയും ഒരു മുക്കോ?
രസകരമായ അവതരണം.
ആശംസകള്‍.ഇങ്ങനെയും ഒരു മുക്കോ?
രസകരമായ അവതരണം.
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-15097791452568883802010-12-28T16:23:40.496+03:002010-12-28T16:23:40.496+03:00rasakaramayittundu.... hridayam niranja puthuva...rasakaramayittundu.... hridayam niranja puthuvalasara aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-13680770996381702182010-12-27T17:48:54.782+03:002010-12-27T17:48:54.782+03:00ഒടുവിലെ അര്‍ത്ഥം ഉള്‍പ്പെടുത്തിയതു നന്നായി ഇല്ലേല്...ഒടുവിലെ അര്‍ത്ഥം ഉള്‍പ്പെടുത്തിയതു നന്നായി ഇല്ലേല് ഞമ്മളു പെട്ടു പോയേനേ പുള്ളേ...A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-14524688936693210102010-12-27T08:17:20.347+03:002010-12-27T08:17:20.347+03:00Nalla vivaranam. Nava valsara aashamsakal.Nalla vivaranam. Nava valsara aashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-2672245622738714122010-12-26T16:34:21.716+03:002010-12-26T16:34:21.716+03:00കണ്ണൂരിലെ പള്ളിമുക്കല്ലല്ലോ, ആണോ?കണ്ണൂരിലെ പള്ളിമുക്കല്ലല്ലോ, ആണോ?Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.com