tag:blogger.com,1999:blog-6586558159947226146.post4644827973977277088..comments2023-08-16T12:56:15.783+03:00Comments on Elayoden (ഇളയോടെന്‍): കാശ്മീര്‍ താഴ്വരകളിലൂടെ ഒരു സ്വര്‍ഗ്ഗീയ യാത്രElayodenhttp://www.blogger.com/profile/17600956245501203529noreply@blogger.comBlogger25125tag:blogger.com,1999:blog-6586558159947226146.post-40720195657493590952012-08-07T15:10:39.169+03:002012-08-07T15:10:39.169+03:00മനോഹരമായ വിവരണം..... എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്...മനോഹരമായ വിവരണം..... എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.... യാത്രക്കാരന് പ്രയോജനം ചെയ്യുന്ന വരികളാ... നന്ദി...Nazmudeenhttps://www.blogger.com/profile/05491504780992764378noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-20512606391648188202012-02-20T11:14:54.003+03:002012-02-20T11:14:54.003+03:00Thanks Shanavas.for your nice explanation and info...Thanks Shanavas.for your nice explanation and info regarding the approximate expenditure. I think including me what stop people from visiting kashmir is the fear of terrorism. hope everything is fine at present and will be planning soon to have a visit with family.

Thanks Shanavas
Naushad DubaiAnonymousnoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-65216252839117294552012-02-20T11:13:08.964+03:002012-02-20T11:13:08.964+03:00nalla vivaranam enikku othiri ishtamayi
Ajinnalla vivaranam enikku othiri ishtamayi

AjinAnonymousnoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-86119990689247923942012-02-20T11:12:10.561+03:002012-02-20T11:12:10.561+03:00നല്ല സ്ഥലങ്ങളും നല്ല വിവരണവും. നന്ദി ഷാനവാസ്. തുട...നല്ല സ്ഥലങ്ങളും നല്ല വിവരണവും. നന്ദി ഷാനവാസ്. തുടര്‍ന്നും യാത്രയിലെര്പ്പെടുകയും "യാത്ര"യില്‍ എഴുതുകയും ചെയ്യുക. ഭാവുകങ്ങള്‍.
അന്‍വര്‍ തെക്കൊടെന്Anonymousnoreply@blogger.comtag:blogger.com,1999:blog-6586558159947226146.post-75415098774893471332011-11-12T21:30:28.343+03:002011-11-12T21:30:28.343+03:00സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത...സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം .ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-32163094922512301462011-11-01T23:16:40.955+03:002011-11-01T23:16:40.955+03:00ഏഷ്യനെറ്റിലെ സഞ്ചാരം പരിപാടി പോലുണ്ട് വിവരണം. വാക്...ഏഷ്യനെറ്റിലെ സഞ്ചാരം പരിപാടി പോലുണ്ട് വിവരണം. വാക്കുകള്‍ അതിഗംഭീരം. വളരെ ഇഷ്ടപ്പെട്ടു. ചിത്രങ്ങളും മനോഹരം. ടൂര്‍ പരിപാടിയുടെ വിവരങ്ങള്‍ നല്‍കിയതിനു നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-37321616536824969952011-10-31T13:03:37.771+03:002011-10-31T13:03:37.771+03:00ദീര്ഘയാത്രയല്ലേ, ഒന്നിലധികമദ്ധ്യായമായാലും വായിക്ക...ദീര്ഘയാത്രയല്ലേ, ഒന്നിലധികമദ്ധ്യായമായാലും വായിക്കുമായിരുന്നു, കാരണം കാശ്മീര്‍ വിവരണങ്ങള്‍ വളരെ വിരളമെന്നത് തന്നെ... സത്യം... ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇത് തന്നെയെന്നല്ലേ?? എന്തായാലും ഭാഗ്യവാനാ ഇൾയോടൻ.. :) ഒരു യാത്ര മനസ്സിൽ ഉണ്ട്. പൊസ്റ്റും പടങ്ങളും ഇഷ്ടപ്പെട്ടു. ഇനിയും കാണാം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-5849242436959461582011-10-28T00:10:42.756+03:002011-10-28T00:10:42.756+03:00യാത്രയെപ്പോലെ മനോഹരം യാത്രാ വിവരണവും. കഴിഞ്ഞ ലീവില...യാത്രയെപ്പോലെ മനോഹരം യാത്രാ വിവരണവും. കഴിഞ്ഞ ലീവില്‍ ഒരുങ്ങിയതായിരുന്നു ഈ റൂട്ടില്‍ ഒരു യാത്ര. ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആഗ്രഹം ഒന്നൂടെ കൂടി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-17589016427907865412011-10-17T19:01:55.714+03:002011-10-17T19:01:55.714+03:00ദീര്ഘയാത്രയല്ലേ, ഒന്നിലധികമദ്ധ്യായമായാലും വായിക്ക...ദീര്ഘയാത്രയല്ലേ, ഒന്നിലധികമദ്ധ്യായമായാലും വായിക്കുമായിരുന്നു, കാരണം കാശ്മീര്‍ വിവരണങ്ങള്‍ വളരെ വിരളമെന്നത് തന്നെ..

റോസാപ്പൂവ് ഒരു കഥ കാശ്മീര്‍ പശ്ചാത്തലത്തില്‍ എഴുതിയിരുന്നതായ് ഒരോര്‍മ്മ.

എഴുത്തിനോടൊപ്പം കാഴ്ചകളും വഴികാട്ടിയായ വിവരങ്ങളും നന്നായി.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-15233015097248151402011-10-13T14:04:06.235+03:002011-10-13T14:04:06.235+03:00വിവരണം അതിമനോഹരം
എന്റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെ...വിവരണം അതിമനോഹരം

എന്റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

സ്നേഹത്തോടെ

അശോക് സദന്Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-44909314895686369442011-10-13T06:46:54.787+03:002011-10-13T06:46:54.787+03:00ആഹാ..!
കാശ്മീര്‍ കണ്ടു..!!
നല്ല വിവരണം, ചിത്രങ്ങള...ആഹാ..!
കാശ്മീര്‍ കണ്ടു..!!
നല്ല വിവരണം, ചിത്രങ്ങള്‍ അതിമനോഹരം..!!

ഒത്തിരിയാശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-44558198606812815882011-10-11T13:16:38.532+03:002011-10-11T13:16:38.532+03:00കാശ്മീര്‍ താഴ്വരയുടെ സൌന്ദര്യം ഫോട്ടോയും വിവരണവും...കാശ്മീര്‍ താഴ്വരയുടെ സൌന്ദര്യം ഫോട്ടോയും വിവരണവും കൊണ്ട് നന്നായി അവതരിപ്പിച്ചു. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-35822790007392099252011-10-10T12:11:53.666+03:002011-10-10T12:11:53.666+03:00വളരെ നല്ല വിവരണം ..ഫോട്ടോകളും സൂപ്പര്‍ ......
ഹാ !...വളരെ നല്ല വിവരണം ..ഫോട്ടോകളും സൂപ്പര്‍ ......
ഹാ ! മനോഹരം ഈ ഭൂമി !!!

നിച്ചും പോനം!!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-91955335094498502682011-10-10T11:26:09.021+03:002011-10-10T11:26:09.021+03:00ഒന്ന് കാണുവാന്‍
നിന്നിലലിയുവാന്‍
കൊതി തോന്നുന്നു...ഒന്ന് കാണുവാന്‍
നിന്നിലലിയുവാന്‍
കൊതി തോന്നുന്നു .........അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-21947696518145605322011-10-09T12:26:43.084+03:002011-10-09T12:26:43.084+03:00എളയോടന്‍ ജി ഇത് നേരെത്തെ ഞാന്‍ വായിച്ചിരുന്നു നല്ല...എളയോടന്‍ ജി ഇത് നേരെത്തെ ഞാന്‍ വായിച്ചിരുന്നു നല്ല വിവരണവും ചിത്രങ്ങളും സൂപ്പെര്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-42143151587749031272011-10-09T08:24:13.570+03:002011-10-09T08:24:13.570+03:00നന്നായിട്ടുണ്ട്. പോകണം ഒരിക്കല്‍..നന്നായിട്ടുണ്ട്. പോകണം ഒരിക്കല്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-19430553506752667012011-10-09T06:30:35.883+03:002011-10-09T06:30:35.883+03:00വളരെ നല്ല വിവരണം. യാത്ര അടിച്ചു പൊളിച്ചു അല്ലേ.. ച...വളരെ നല്ല വിവരണം. യാത്ര അടിച്ചു പൊളിച്ചു അല്ലേ.. ചിത്രങ്ങൾ കാണാൻ നല്ല രസമുണ്ട്. അവസാനം കൊടുത്ത വിവരങ്ങൾ ഉപകാരപ്രദമാണ്.. ആശംസകൾഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-14379778311737621372011-10-08T22:58:03.673+03:002011-10-08T22:58:03.673+03:00അഭിനന്ദനങ്ങള്‍. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത...അഭിനന്ദനങ്ങള്‍. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് എന്ന് പറയപ്പെട്ട ദേശത്തിന്റെ കാഴ്ച്ചകളും വിവരണവും ഒരുക്കിയതിന്. അവസാനം കൊടുത്ത ഡീറ്റെയിത്സ് വളരെ ഉചിതമായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-85172156820867347972011-10-08T13:06:54.705+03:002011-10-08T13:06:54.705+03:00ഫോട്ടോയും
കാശ്മീര്‍ വിവരണാവും നന്നായിരിക്കുന്നുഫോട്ടോയും
കാശ്മീര്‍ വിവരണാവും നന്നായിരിക്കുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-16877312731689467152011-10-08T10:39:39.687+03:002011-10-08T10:39:39.687+03:00യാത്ര വിവരണം നന്നായിട്ടുണ്ട്, ഇഷ്ടമായി.യാത്ര വിവരണം നന്നായിട്ടുണ്ട്, ഇഷ്ടമായി.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-57568992142892338592011-10-08T10:16:52.287+03:002011-10-08T10:16:52.287+03:00ഷാനവാസ്
വളരെ നന്നായിട്ടുണ്ട് ട്ടോ വിവരണം.
നല്ല മനോ...ഷാനവാസ്
വളരെ നന്നായിട്ടുണ്ട് ട്ടോ വിവരണം.
നല്ല മനോഹരമായ ചിത്രങ്ങളും.
കാശ്മീരിന്റെ ഹൃദയത്തിലൂടെ ഉള്ള ഈ യാത്രയെ നല്ല വശ്യതയോടെ വിവരിച്ചിരിക്കുന്നു.
ഇഷ്ടപ്പെട്ടു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-78087082830854747572011-10-08T10:08:08.653+03:002011-10-08T10:08:08.653+03:00വിവരണം നന്നായി,കാഴ്മീരില്‍ താമസിക്കുന്ന എനിക്ക് ആര...വിവരണം നന്നായി,കാഴ്മീരില്‍ താമസിക്കുന്ന എനിക്ക് ആരെങ്കിലും ഇവിടം കാണുവാന്‍ വരുന്നു എന്ന് കേള്‍ക്കുന്നത്തെ സന്തോഷം.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ടൂറിസം ഇവിടെ നന്നായി ഉണ്ടായിരുന്നു.ഇവിടത്തെ ബദര്‍വാ,ജായി എന്നെ സ്ഥലങ്ങളും വളരെ സുന്ദരമായ ടൂറിസ്റ്റു പ്ലേസുകള്‍ ആണ്.അത് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് റോഡു മാര്‍ഗം പോകുന്ന വഴിയില്‍ നിന്നും കുറച്ചു മാറി സഞ്ചരിക്കണം.ഏപ്രില്‍ മെയ് മാസമാണ് ഇവിടെ വരാന്‍ പറ്റിയ സമയം.എല്ലാ വേലിപടര്‍പ്പുകളില്‍ പോലും റോസാ പൂക്കളായിരിക്കും.ഇപ്പോള്‍ തണുപ്പ് തുടങ്ങി,എല്ലാ മരങ്ങളും ഇല പൊഴിച്ച് തുടങ്ങിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-45402302402634651032011-10-08T10:00:55.828+03:002011-10-08T10:00:55.828+03:00യാത്രികരില്‍ ദാര്ശനികന് ജനിക്കുന്നുവെന്നാണ്.
കുറ...യാത്രികരില്‍ ദാര്ശനികന് ജനിക്കുന്നുവെന്നാണ്.
കുറെ നാളുകള്‍ക്ക് ശേഷമാണ് എളയോടനെ വായിക്കാനാകുന്നത്.
ഒരു നല്ല യാത്രാ വിവരണം കൊണ്ട് തന്നെ ആ പരിഭവം തീര്‍ത്തതില്‍ സന്തോഷം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-46789931195155901852011-10-08T08:14:34.833+03:002011-10-08T08:14:34.833+03:00വളരെ നല്ല വിവരണങ്ങള്‍. ഫോട്ടോസ് അല്പം കൂടി ആകാമായി...വളരെ നല്ല വിവരണങ്ങള്‍. ഫോട്ടോസ് അല്പം കൂടി ആകാമായിരുന്നു. വായിച്ച ശേഷം ചോദിക്കാന്‍ വച്ചിരുന്ന മറ്റു ഡീറ്റൈത്സ് (ഗൈഡ്, കോണ്ടാക്ട്) ഒടുവില്‍ ചേര്‍ത്തിരുന്നതിനാല്‍ കൂടുതല്‍ ഇഷ്ടമായി.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6586558159947226146.post-56202977231788735292011-10-08T07:54:33.603+03:002011-10-08T07:54:33.603+03:00manoharamaya vivaranavum, chithrangalum..........manoharamaya vivaranavum, chithrangalum..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com