Wednesday, October 20, 2010


നയന മനോഹരിത മലനിരകള്‍:



പതുക്കെ, പതുക്കെ

ഹായ്, എന്തുരസം.
ഞാന്‍ പിടിക്കാം, വീഴും..
എന്നെ പിടിക്കേണ്ട, എനിക്കിതെല്ലാം ഈസിയാ ....

ഈ മനോഹര മലനിരകള്‍ പട്ടിക്കാട് (മലപ്പുറം ജില്ല)  എന്‍റെ നല്ലപാതിയുടെ വീടിനടുത്താണ്. ഈ മലകളെ കുറിച്ചുള്ള അവളുടെ അഹങ്കാര വര്‍ണ്ണന ഈ യാത്രക്കുള്ള ഒരു കാരണമായി.  അര മണിക്കൂര്‍ കുത്തനെയുള്ള മലകയറ്റവും നയന മനോഹരമായ അസ്തമയ മലനിര കാഴ്ചകളും  കണ്ണിനു കുളിര്‍മയേകി.  ഒരു കൌതുകത്തിന് വേണ്ടി മാത്രം   നങ്ങളുടെ കസിന്‍ ചിക്കു ഒപ്പിയെടുത്ത ഫോട്ടോസ്  ഇവിടെ സമര്‍പ്പിക്കുന്നു.  (സെപ്റ്റംബര്‍ 19 , 2010 )

5 comments:

  1. ആഹാ കൊള്ളാല്ലോ ..ഷാനവാസ്‌ ഇക്കയും തുടങ്ങിയോ ബ്ലോഗ്‌ ..അത് നന്നായി ..എല്ലാ ഭാവുഗങ്ങളും നേരുന്നു ...എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ....കൊള്ളാം വിവരണം ..ലളിതം സുന്ദരം ...ഇനിയും പോരട്ടെ ഉള്ളില്‍ ഒളിപ്പിച്ചു വച്ച കഴിവുകള്‍ ...ഞാന്‍ ആണ് ആദ്യത്തെ ഫോല്ലോവര്‍...അത് ഗുണമോ ദോഷമോ അറിയില്ല ..എങ്കിലും എന്നെ സംബന്ധിച്ച് ഇത് ഒരു ദോഷമില്ലാത്ത ഉപകാരം തന്നെ ..അപ്പോള്‍ ശരി കാണാം !!!

    ReplyDelete
  2. Kmol: ഇതില്‍ ഒന്നും കാണില്ല, ഒരു തോന്നല്‍ അതുകൊണ്ട് തുടങ്ങി. ഒരിക്കല്‍ തുടങ്ങി കുടുങ്ങി എന്നാകും. ഏതായാലും ആദ്യത്തെ ഫോല്ലോവാര്‍ നീ തന്നെ. അവസാനത്തെയും. നന്ദി.

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് . keep going

    ReplyDelete
  4. Ameen: നന്ദി, വല്ലപ്പോഴും വരിക, സമയം പോലെ.

    ReplyDelete
  5. ഈ കുന്നുകളില്‍ നിന്നുള്ള കാഴ്ചകള്‍ മുമ്പ് ഇതിലും മനോഹരമായിരുന്നു . കുന്നുകള്‍ക്കപ്പുറത്തു താഴെ മുഴുവന്‍ നിരന്ന വയലുകള്‍ അതി മനോഹരമായ കാഴ്ച തന്നെ ആയിരുന്നു . ഇന്നിപ്പോള്‍ വയലുകള്‍ ഒന്നുമില്ല.എങ്കിലും ആ പച്ചപ്പ്‌ ഒരു അനുഭുതി തന്നെ . മനസ്സിന് കുളിര്‍മയേകുന്ന പടങ്ങള്‍ .

    ReplyDelete

നിങ്ങളുടെ അഭിപ്രായം